പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Jul 30, 2025 07:05 PM | By Sufaija PP

തളിപ്പറമ്പ്: നഗരസഭാ പരിധിയിലെ ആശാവർക്കർമാർ, ഹരിത സേനാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു.

തളിപ്പറമ്പ് നഗരസഭ, ഏഴോം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, സംസ്ഥാന വനം വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ റിയാസ് മാങ്ങാട് (വൈസ് പ്രസിഡൻ്റ്, മലബാർ അവയർനസ് റസ്‌ക്യൂ സെൻ്റർ ഫോർ വൈൽഡ് ലൈഫ്) ക്ലാസ് നയിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി കദീജ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ, ഫോറസ്റ്റർ പ്രദീപൻ, പ്രിയേഷ് EZHOM, ക്ലീൻ സിറ്റി മാനേജർ ശ്രീ എ പി രഞ്ജിത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീ പി സജീവൻ, റഷീദ് എസ്. പി എന്നിവർ സംസാരിച്ചു

Awareness class organized on snakebite first aid and preventive measures

Next TV

Related Stories
മുട്ട കഴിക്കുന്നത് അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നി രോഗങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് പഠനം

Jul 31, 2025 03:51 PM

മുട്ട കഴിക്കുന്നത് അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നി രോഗങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് പഠനം

മെൻഷ്യ എന്നി രോഗങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് പഠനം...

Read More >>
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന് കണ്ടെത്തി

Jul 31, 2025 01:57 PM

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന് കണ്ടെത്തി

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന്...

Read More >>
പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത നാടോടി പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 8 വർഷം തടവ് ശിക്ഷ

Jul 31, 2025 01:51 PM

പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത നാടോടി പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 8 വർഷം തടവ് ശിക്ഷ

പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത നാടോടി പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 8 വർഷം തടവ്...

Read More >>
തൃശൂരിൽ എസ്.ഡി.പി.ഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ പുന്ന നൗഷാദിൻ്റെ ആറാം രക്തസാക്ഷി ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

Jul 31, 2025 01:23 PM

തൃശൂരിൽ എസ്.ഡി.പി.ഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ പുന്ന നൗഷാദിൻ്റെ ആറാം രക്തസാക്ഷി ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

തൃശൂരിൽ എസ്.ഡി.പി.ഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ പുന്ന നൗഷാദിൻ്റെ ആറാം രക്തസാക്ഷി ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം...

Read More >>
പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു

Jul 31, 2025 12:50 PM

പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു

പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ്...

Read More >>
മധ്യവേനൽ അവധി മാറ്റുന്ന കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Jul 31, 2025 12:44 PM

മധ്യവേനൽ അവധി മാറ്റുന്ന കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

മധ്യവേനൽ അവധി മാറ്റുന്ന കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി വി...

Read More >>
Top Stories

News Roundup

//Truevisionall